¡Sorpréndeme!

പ്രിയയെപോലെ കണ്ണിറുക്കിയാൽ കോളേജിൽ നിന്നും ഡീബാർ | filmibeat Malayalam

2018-03-20 32 Dailymotion

മാണിക്യമലരായപൂവി എന്ന ഒറ്റ പാട്ടിലൂടെ കാണികളുടെ ഹൃദയം കവർന്ന പ്രിയയുടെ കണ്ണിറുക്കൽ ഇപ്പോൾ എല്ലാവരും കടമെടുത്തിരിക്കയാണ്. പ്രിയയെപോലെ കണ്ണിറുക്കിയാൽ കോളേജിൽ നിന്നും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യുമെന്ന് കാണിച്ചു ഒരു കോളേജ് സിറക്യൂലർ പുറത്തിറങ്ങി.